+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണീ​ർ പ​ലാ​യ​നം വീ​ണ്ടും; അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഹ​നം മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു

ഗ്വാ​ളി​യോ​ർ: ഡ​ൽ​ഹി​യി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ലാ​യ​നം ചെ​യ്ത അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഹ​നം മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു. ചൊവ്വാഴ്ച ഗ്വാ​ളി​യോ​റി​ലെ ജൊ​റാ​സി​യി​ലാ​
ക​ണ്ണീ​ർ പ​ലാ​യ​നം വീ​ണ്ടും; അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഹ​നം മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു
ഗ്വാ​ളി​യോ​ർ: ഡ​ൽ​ഹി​യി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ലാ​യ​നം ചെ​യ്ത അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഹ​നം മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു. ചൊവ്വാഴ്ച ഗ്വാ​ളി​യോ​റി​ലെ ജൊ​റാ​സി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡ​ൽ​ഹി​യി​ൽ​നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഛത​ർ​പു​രി​ലേ​ക്കും ടി​കം​ഗ​ഡി​ലേ​ക്കും മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
More in Latest News :