+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; ഭോ​പ്പാ​ലി​ലും ഇ​ന്‍​ഡോ​റി​ലും രാ​ത്രി ക​ര്‍​ഫ്യു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഭോ​പ്പാ​ല്‍, വാ​ണി​ജ്യ ന​ഗ​ര​മാ​യ ഇ​ന്‍​ഡോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്ച മു​ത
കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; ഭോ​പ്പാ​ലി​ലും ഇ​ന്‍​ഡോ​റി​ലും രാ​ത്രി ക​ര്‍​ഫ്യു
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഭോ​പ്പാ​ല്‍, വാ​ണി​ജ്യ ന​ഗ​ര​മാ​യ ഇ​ന്‍​ഡോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ രാ​ത്രി നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി.

കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന മ​റ്റ് എ​ട്ട് ന​ഗ​ര​ങ്ങ​ളി​ല്‍ രാ​ത്രി 10ന് ​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ക്കും. വൈ​റ​സ് വ​ര്‍​ധി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് തെ​ര്‍​മ​ല്‍ സ്കാ​നിം​ഗ് പ​രി​ശോ​ധ​ന​യും ഏ​ഴ് ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​നും നി​ര്‍​ബ​ന്ധ​മാ​ക്കും. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജ​ബ​ല്‍​പു​ര്‍, ഗ്വാ​ളി​യോ​ര്‍, ഉ​ജ്ജൈ​ന്‍, ര​ത്ലം, ഛിന്‍​ദ്വാ​ര, ബു​ര്‍​ഹ​ന്‍​പു​ര്‍, ബേ​തു​ല്‍, ഖ​ര്‍​ഗോ​ണ്‍ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.
More in Latest News :