+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ളി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ല്‍ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു. ഹൂ​ഗ്ലി ജി​ല്ല​യി​ലെ ചാ​മ്പ​ദാ​നി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ്ര​ശാ​ന്ത് റാ​യി​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ തൃ​ണ
ബം​ഗാ​ളി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ല്‍ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു. ഹൂ​ഗ്ലി ജി​ല്ല​യി​ലെ ചാ​മ്പ​ദാ​നി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ്ര​ശാ​ന്ത് റാ​യി​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത് റാ​യി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നേ​ര​ത്തെ, ബി​ജെ​പി​യു​ടെ വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ​യ്ക്കി​ടെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.
More in Latest News :