+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​രേ​ന്ദ്ര​നെ വെ​ട്ടി ശോ​ഭ ക​ഴ​ക്കൂ​ട്ട​ത്ത്; മ​റ്റ​ന്നാ​ൾ മു​ത​ൽ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​കും. മ​റ്റ​ന്നാ​ള്‍ മു​ത​ല്‍ പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് ശോ​ഭ പ​റ​ഞ്ഞു. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട
സു​രേ​ന്ദ്ര​നെ വെ​ട്ടി ശോ​ഭ ക​ഴ​ക്കൂ​ട്ട​ത്ത്; മ​റ്റ​ന്നാ​ൾ മു​ത​ൽ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങും
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​കും. മ​റ്റ​ന്നാ​ള്‍ മു​ത​ല്‍ പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് ശോ​ഭ പ​റ​ഞ്ഞു. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ശോ​ഭ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ഉ​റ​പ്പാ​യ​ത്

ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ശോ​ഭ​യു​ടെ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴ​ക്കൂ​ട്ടം അ​ല്ലാ​തെ മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ശോ​ഭ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്നാ​ണ് ശോ​ഭ​യെ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, ശോ​ഭാ സു​രേ​ന്ദ്ര​ൻ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് ത​ട​യാ​ൻ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം പു​തി​യ ഫോ​ർ​മു​ല ഒ​രു​ക്കി​യി​രു​ന്നു. മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ക​ഴ​ക്കൂ​ട്ട​ത്ത് ഇ​റ​ക്കാ​നാ​യി​രു​ന്നു പു​തി​യ നീ​ക്കം. മ​ത്സ​രി​ക്കാ​മോ എ​ന്ന് തു​ഷാ​റി​നോ​ട് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ആ​രാ​ഞ്ഞു. ആ​ലോ​ചി​ച്ച് മ​റു​പ​ടി ന​ൽ​കാ​മെ​ന്നാ​ണ് തു​ഷാ​ർ ബി​ജെ​പി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ വി​ഫ​ല​മാ​ക്കി ക​ഴ​ക്കൂ​ട്ട​ത്ത് ശോ​ഭ സു​രേ​ന്ദ്ര​ൻ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം അ​റി​യി​ച്ച​ത്.
More in Latest News :