+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി- കോ​ണ്‍​ഗ്ര​സ് ഡീ​ൽ ഏ​വ​ർ​ക്കും അ​റി​യാം: യെ​ച്ചൂ​രി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫി​ലെ ചി​ല ഘ​ട​ക​ക​ക്ഷി​ക​ളു​മാ​ണു ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ​ബാ​ന്ധ​വം ഉ​ണ്ടാ​ക്കി​യ​തെ​ന്നു സി​പി​എം. ബി​ജെ​പി​യു​മാ​യി ആരാണ് ഡീ​ൽ ഉ​ണ്ടാ​ക്കു​ന്ന​ത
ബി​ജെ​പി- കോ​ണ്‍​ഗ്ര​സ് ഡീ​ൽ ഏ​വ​ർ​ക്കും അ​റി​യാം: യെ​ച്ചൂ​രി
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫി​ലെ ചി​ല ഘ​ട​ക​ക​ക്ഷി​ക​ളു​മാ​ണു ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ​ബാ​ന്ധ​വം ഉ​ണ്ടാ​ക്കി​യ​തെ​ന്നു സി​പി​എം. ബി​ജെ​പി​യു​മാ​യി ആരാണ് ഡീ​ൽ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​രി​ലും കോ​ന്നി​യി​ലും ബി​ജെ​പി​യും സി​പി​എ​മ്മും പ​ര​സ്പ​രം ഡീ​ൽ ഉ​ണ്ടാ​ക്കി​യ​താ​യി ബി​ജെ​പി നേ​താ​വും ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​നു​മാ​യ ആ​ർ. ബാ​ല​ശ​ങ്ക​റു​ടെ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു യെ​ച്ചൂ​രി. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ എ​ണ്ണം നോ​ക്കി​യാ​ൽ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കു​മെ​ന്നു യെ​ച്ചൂ​രി വി​ശ​ദീ​ക​രി​ച്ചു.
More in Latest News :