+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വീ​ണ, കു​ണ്ട​റ​യി​ൽ വി​ഷ്ണു; ആ​റി​ട​ത്തു കൂ​ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ത​വ​നൂ​രി​ല്‍ ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ല്‍, നി​ല​മ്പൂ​രി​ല്‍ വി.​വി. പ്ര​കാ​ശ്, കു​ണ്ട​റ​യി​ല്‍
വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വീ​ണ, കു​ണ്ട​റ​യി​ൽ വി​ഷ്ണു; ആ​റി​ട​ത്തു കൂ​ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ത​വ​നൂ​രി​ല്‍ ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ല്‍, നി​ല​മ്പൂ​രി​ല്‍ വി.​വി. പ്ര​കാ​ശ്, കു​ണ്ട​റ​യി​ല്‍ പി.​സി. വി​ഷ്ണു​നാ​ഥ്, വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ വീ​ണ എ​സ്.​നാ​യ​ര്‍, ക​ല്‍​പ്പ​റ്റ​യി​ല്‍ ടി. ​സി​ദ്ധി​ഖ്, പ​ട്ടാ​മ്പി​യി​ല്‍ റി​യാ​സ് മു​ക്കോ​ളി എ​ന്നി​ങ്ങ​നെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ല്‍ വ​നി​താ പ്രാ​തി​നി​ധ്യം കു​റ​വാ​ണെ​ന്ന വി​മ​ര്‍​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ല്‍ ഒ​രു വ​നി​ത​യെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, ധ​ര്‍​മ​ട​ത്തെ സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
More in Latest News :