തിരുവനന്തപുരം: അഗതി മന്ദിരങ്ങളില്‍ വാക്സീനേഷന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാക്സീനേഷന് നൽകുന്നത് ആരോഗ്യ വിദഗ്ധര്‍ നേരിട്ടെത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് വാക്സീനേഷൻ ഫലപ്രദമായി നടത്തി വരികയാണെന്നും ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വാക്സീൻ നൽകുന്നത് കേരളത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സീനേഷൻ നൽകുന്ന കാര്യത്തിൽ ചെറിയ സംസ്ഥാനങ്ങൾ വരെ നമുക്ക് പിന്നിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.