+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​റ്റ് ഇ​ന്ത്യ​യ​ല്ല, കേ​ര​ള; പ​ല​വ്യ​ഞ്ജ​ന​കി​റ്റ് ആ​രോ​പ​ണം ത​ള്ളി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​നം ന​ൽ​കി​യ പ​ല​വ്യ​ഞ്ജ​ന​കി​റ്റ് കേ​ന്ദ്രം ന​ൽ​കി​യ​തെ​ന്ന വാ​ദം ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ല​വ്യ​ഞ്ജ​ന​കി​റ്റി​ലെ
കി​റ്റ് ഇ​ന്ത്യ​യ​ല്ല, കേ​ര​ള; പ​ല​വ്യ​ഞ്ജ​ന​കി​റ്റ് ആ​രോ​പ​ണം ത​ള്ളി മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​നം ന​ൽ​കി​യ പ​ല​വ്യ​ഞ്ജ​ന​കി​റ്റ് കേ​ന്ദ്രം ന​ൽ​കി​യ​തെ​ന്ന വാ​ദം ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ല​വ്യ​ഞ്ജ​ന​കി​റ്റി​ലെ സാ​ധ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റേ​തു​ത​ന്നെ​യാ​ണ്.

കേ​ന്ദ്രം ന​ൽ​കി​യ​താ​ണെ​ങ്കി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ന്തു​കൊ​ണ്ടാ​ണ് ന​ൽ​കാ​തി​രു​ന്ന​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ കി​റ്റ് ന​ൽ​കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.
More in Latest News :