+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. ജ​നു​വ​രി​യി​ല്‍ ഇ​റ്റാ​വ ജി​ല്ല​യി​ല്‍ വ​ച്ചാ​ണ് നാ​ല് വ​യ​സു​കാ​രി​യെ പ്ര​തി പീ​ഡി​പ്പി​ച്ച​ത്.

പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ക്‌​നോ​യി​ല്‍ നി​ന്നും ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് 55 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കേ​സി​ന്‍റെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​ക്ക് ത​ക്ക ശി​ക്ഷ വാ​ങ്ങി ന​ല്‍​കി​യ​ത്.
More in Latest News :