+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദക്ഷിണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും വ​ന്ന ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം ദക്ഷിണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും വ​ന്ന ഒ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്തി​ടെ യു​കെ (99), സൗ​ത്ത് ആ​ഫ്രി​ക്ക (4), ബ്ര
ദക്ഷിണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും വ​ന്ന ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം ദക്ഷിണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും വ​ന്ന ഒ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്തി​ടെ യു​കെ (99), സൗ​ത്ത് ആ​ഫ്രി​ക്ക (4), ബ്ര​സീ​ല്‍ (1) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 104 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രി​ല്‍ 91 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.
More in Latest News :