തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,974 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ശതമാനം ആണ്.
ഇന്ന് 15 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4422 ആയി. 1742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 145 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 26,127 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 2884 പേർക്ക് രോഗമുക്തിയുണ്ടായി. 10,63,444 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 4, തിരുവനന്തപുരം, എറണാകുളം, പാലക്കാട് 2 വീതം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്
എറണാകുളം-238, കോഴിക്കോട്-237, കോട്ടയം-217, കണ്ണൂര്‍-176, തൃശൂര്‍-166, തിരുവനന്തപുരം-165, കൊല്ലം-163, പത്തനംതിട്ട-126, ആലപ്പുഴ-103, മലപ്പുറം-102, ഇടുക്കി-81, കാസര്‍ഗോഡ്-78, പാലക്കാട്-69, വയനാട്-49.
സമ്പര്‍ക്ക രോഗികൾ ജില്ല തിരിച്ച്
എറണാകുളം-229, കോഴിക്കോട്-231, കോട്ടയം-199, കണ്ണൂര്‍-137, തൃശൂര്‍-164, തിരുവനന്തപുരം-102, കൊല്ലം-162, പത്തനംതിട്ട-107, ആലപ്പുഴ-101, മലപ്പുറം-96, ഇടുക്കി-76, കാസര്‍ഗോഡ്-67, പാലക്കാട്-25, വയനാട്-46.