+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക മി​ക​ച്ച​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക മി​ക​ച്ച​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. കെ. ​സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​ത​വ​സ​ര​ത്തി​ലാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത
കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക മി​ക​ച്ച​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക മി​ക​ച്ച​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. കെ. ​സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​ത​വ​സ​ര​ത്തി​ലാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് ശേ​ഷം ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ല​തി​ക സു​ഭാ​ഷി​ന് വേ​റെ ഏ​തെ​ങ്കി​ലും മ​ണ്ഡ​ലം ന​ൽ​കാ​ൻ ത​യാ​റി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ ഏ​റ്റു​മാ​നൂ​ർ വേ​ണ​മെ​ന്ന് വാ​ശി പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഘ​ട​ക​ക​ക്ഷി​ക്ക് ന​ൽ​കി​യ സീ​റ്റ് കോ​ൺ​ഗ്ര​സ് തി​രി​ച്ചു വാ​ങ്ങാ​റി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
More in Latest News :