+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സി​ന്‍റേ​ത് രാ​ജ്യ​ത്തെ മി​ക​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക രാ​ജ്യ​ത്തെ മി​ക​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വി​ജ​യ​മാ​യി​രു​ന
കോ​ൺ​ഗ്ര​സി​ന്‍റേ​ത് രാ​ജ്യ​ത്തെ മി​ക​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക: മു​ല്ല​പ്പ​ള്ളി
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക രാ​ജ്യ​ത്തെ മി​ക​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വി​ജ​യ​മാ​യി​രു​ന്നു പ​ട്ടി​ക​യു​ടെ മാ​ന​ദ​ണ്ഡ​മെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ലതിക സുഭാഷിന്‍റെ വിഷയം അടഞ്ഞ അധ്യായമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
More in Latest News :