+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ട​നാ​ട്ടി​ൽ സി​പി​ഐ ജി​ല്ലാ നേ​താ​വ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ സി​പി​ഐ മു​ൻ ജി​ല്ലാ നേ​താ​വ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കും. ത​മ്പി മേ​ട്ടു​ത​റ​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ എ​ക്സ
കു​ട്ട​നാ​ട്ടി​ൽ സി​പി​ഐ ജി​ല്ലാ നേ​താ​വ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ സി​പി​ഐ മു​ൻ ജി​ല്ലാ നേ​താ​വ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കും. ത​മ്പി മേ​ട്ടു​ത​റ​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റുമായിരുന്നു ത​മ്പി മേ​ട്ടു​ത​റ. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​താ​വു​മാ​യി​രു​ന്ന മേ​ട്ടു​ത​റ നാ​രാ​യ​ണ​ന്‍റെ മ​ക​നു​മാ​ണ് അ​ദ്ദേ​ഹം.

അ​തേ​സ​മ​യം, ബി​ഡി​ജെ​എ​സ് അ​വ​സാ​ന​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളിയെ ഉ​ൾ​പ്പെ​ടുത്തിയില്ല. തു​ഷാ​റി​നെ വ​ർ​ക്ക​ല​യ്ക്ക് പു​റ​മെ കൊ​ടു​ങ്ങ​ല്ലൂ​ർ, കു​ട്ട​നാ​ട് സീ​റ്റു​ക​ളി​ലാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.
More in Latest News :