+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് ലീ​ഗ് - സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം

താ​നൂ​ർ: മ​ല​പ്പു​റ​ത്ത് മു​സ്ലിം ലീ​ഗ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു. താ​നാ​ളൂ​രി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​
മ​ല​പ്പു​റ​ത്ത് ലീ​ഗ് - സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം
താ​നൂ​ർ: മ​ല​പ്പു​റ​ത്ത് മു​സ്ലിം ലീ​ഗ് - സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു. താ​നാ​ളൂ​രി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ തി​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :