ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളായി രണ്ടായിരം നോട്ടിന്റെ അച്ചടി നടത്തുന്നില്ലെന്ന് ധനമന്ത്രാലയം. ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രാലയം പാർലമെന്റിൽ മറുപടി നൽകിയത്.
എംഡിഎംകെയുടെ എംപിയായ എ. ഗണേഷമൂര്ത്തിയാണ് ഈ ചോദ്യം ഉന്നയിച്ചിരുന്നത്. 2019- 20, 2020- 21 സാമ്പത്തിക വര്‍ഷങ്ങളില്‍ രണ്ടായിരം രൂപ പുതുതായി അച്ചടിച്ചിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.