+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​ക​ന്‍റെ വി​വാ​ഹം; ദ​മ്പ​തി​ക​ൾ​ക്ക് അ​ര​ല​ക്ഷം രൂ​പ പി​ഴ

പാ​ൽ​ഘാ​ർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് മ​ക​ന്‍റെ വി​വാ​ഹം ന​ട​ത്തി​യ ദ​മ്പ​തി​ക​ള്‍​ക്ക് പി​ഴ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹാ​ഘോ​ഷ​ത്തി​നാ​യി 300 പേ
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​ക​ന്‍റെ വി​വാ​ഹം; ദ​മ്പ​തി​ക​ൾ​ക്ക് അ​ര​ല​ക്ഷം രൂ​പ പി​ഴ
പാ​ൽ​ഘാ​ർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് മ​ക​ന്‍റെ വി​വാ​ഹം ന​ട​ത്തി​യ ദ​മ്പ​തി​ക​ള്‍​ക്ക് പി​ഴ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

വി​വാ​ഹാ​ഘോ​ഷ​ത്തി​നാ​യി 300 പേ​രെ​യാ​ണ് ഇ​വ​ര്‍ ക്ഷ​ണി​ച്ച​ത്. അ​തി​ഥി​ക​ള്‍ ആ​രും​ത​ന്നെ മാ​സ്‌​ക് ധ​രി​ക്കു​ക​യോ സ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ ഇ​വ​ര്‍​ക്ക് 50,000 രൂ​പ പി​ഴ​യീ​ടാ​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :