+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റ്റ​ലി​യും ഫ്രാ​ന്‍​സും ജ​ര്‍​മ​നി​യും ആ​സ്ട്ര​സെ​ന​ക്ക കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി

പാ​രീ​സ്: ഇ​റ്റ​ലി​യും ഫ്രാ​ന്‍​സും ജ​ര്‍​മ​നി​യും ആ​സ്ട്ര​സെ​ന​ക്ക കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച ചി​ല​രി​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന
ഇ​റ്റ​ലി​യും ഫ്രാ​ന്‍​സും ജ​ര്‍​മ​നി​യും ആ​സ്ട്ര​സെ​ന​ക്ക കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി
പാ​രീ​സ്: ഇ​റ്റ​ലി​യും ഫ്രാ​ന്‍​സും ജ​ര്‍​മ​നി​യും ആ​സ്ട്ര​സെ​ന​ക്ക കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച ചി​ല​രി​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ക്സി​ൻ വി​ത​ര​ണം നി​ർ​ത്തി​യ​ത്.

അ​തേ​സ​മ​യം വാ​ക്‌​സി​ന് എ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്ന് ക​മ്പ​നി​യും യൂ​റോ​പ്യ​ന്‍ റെ​ഗു​ലേ​റ്റേ​ഴ്‌​സും പ്ര​തി​ക​രി​ച്ചു. ആ​സ്ട്ര​സെ​ന​ക്ക വാ​ക്‌​സി​ന്‍ വി​ത​ര​ണം ത​ല്‍​ക്കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി​വെ​ക്കു​ന്നു​വെ​ന്ന കാ​ര്യം തി​ങ്ക​ളാ​ഴ്ച​യാ​ണ് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ അ​റി​യി​ച്ച​ത്.

യൂ​റോ​പ്യ​ന്‍ മെ​ഡി​സി​ന്‍ ഏ​ജ​ന്‍​സി(​ഇ​എം​എ)​യു​ടെ തീ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ചാ​കും വി​ത​ര​ണം പു​നഃ​രാ​രം​ഭി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡെ​ന്‍​മാ​ര്‍​ക്കാ​ണ് ആ​ദ്യ​മാ​യി ആ​സ്ട്ര​സെ​ന​ക്ക കോ​വി​ഡ് വാ​ക്‌​സി​ന്‍റെ വി​ത​ര​ണം നി​ര്‍​ത്തി​വ​ച്ച​ത്.
More in Latest News :