+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ജ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ: ഹ​ര്‍​ഷ വ​ര്‍​ധ​ൻ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ​യാ​ണ് രോ​ഗ​ബാ​ധ വീ​ണ്ടും വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ വ​ര്‍​ധ​ൻ. രാ​ജ്യ​ത്തെ 85
കോ​വി​ഡ് രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ജ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ: ഹ​ര്‍​ഷ വ​ര്‍​ധ​ൻ
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ​യാ​ണ് രോ​ഗ​ബാ​ധ വീ​ണ്ടും വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ വ​ര്‍​ധ​ൻ.

രാ​ജ്യ​ത്തെ 85 ശ​ത​മാ​നം കോ​വി​ഡ് കേ​സു​ക​ളും അ​ഞ്ചോ ആ​റോ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ജ​ന​ങ്ങ​ള്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള വൈ​റ​സ് പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ വേ​ണ്ട​വി​ധം സ്വീ​ക​രി​ക്കാ​ത്ത​താ​ണ് രോ​ഗ​ബാ​ധ ഇ​വി​ട​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്നു നി​ല്‍​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച 26,291 കോ​വി​ഡ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധ​യു​ടെ 78 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, ക​ര്‍​ണാ​ട​ക, ഗു​ജ​റാ​ത്ത്, ത​മി​ഴ്‌​നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. മ​ര​ണ​നി​ര​ക്കി​ന്‍റെ 82.20 ശ​ത​മാ​ന​വും ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.
More in Latest News :