+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ട്വി​ന്‍റി-20 പോ​രാ​ട്ടം ഇ​നി അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ല്‍ ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന ട്വി​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് കാ​ണി​ക​ളെ ഒ​ഴി​വാ​ക്കി. ഇ​നി​യു
ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ട്വി​ന്‍റി-20 പോ​രാ​ട്ടം ഇ​നി അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ൽ
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ല്‍ ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന ട്വി​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് കാ​ണി​ക​ളെ ഒ​ഴി​വാ​ക്കി. ഇ​നി​യു​ള്ള മൂ​ന്ന് ട്വി​ന്‍റി-20 മ​ത്സ​ര​ങ്ങ​ള്‍ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​വും ന​ട​ക്കു​ക.

മാ​ര്‍​ച്ച് 16, 18, 20 തീ​യ​തി​ക​ളി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​രു ടീ​മു​ക​ളും ത​മ്മി​ലു​ള്ള മ​ത്സ​രം. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് എ​ല്ലാം പ​ണം തി​രി​കെ ന​ല്‍​കു​മെ​ന്ന് ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.
More in Latest News :