റിയാദ്: സൗദി അറേബ്യയിൽ 345 പേർക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേർ മരിച്ചു. 223 പേർ രോഗമുക്തി നേടി.
ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,82,752 ആയി. ഇവരിൽ 3,72,926 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,573 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,253 പേർ ചികിത്സയിൽ ഉണ്ട്. ഇവരിൽ 567 പേരുടെ നില ഗുരുതരമാണ്.