+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​കെ. ര​മ മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു; യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
കെ.​കെ. ര​മ മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു; യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ര​മ​യെ യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​മെ​ന്നും വ​ട​ക​ര​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് ആ​ർ​എം​പി നേ​താ​വ് എ​ൻ. വേ​ണു ത​ന്നെ വി​ളി​ച്ച് ര​മ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​ത്. ഇ​തോ​ടെ വ​ട​ക​ര സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. നേ​ര​ത്തെ ര​മ മ​ത്സ​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ വ​ട​ക​ര സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ പ​റ​ഞ്ഞി​രു​ന്നു.
More in Latest News :