+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​ഐ​യും പു​ക​യു​ന്നു; ആ​ല​പ്പു​ഴ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം പാ​ർ​ട്ടി വി​ട്ടു

ആ​ല​പ്പു​ഴ: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഷ​ധി​ച്ച് സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ത​മ്പി മേ​ട്ടു​ത​റ പാ​ർ​ട്ടി വി​ട്ടു. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ത​മ്
സി​പി​ഐ​യും പു​ക​യു​ന്നു; ആ​ല​പ്പു​ഴ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം പാ​ർ​ട്ടി വി​ട്ടു
ആ​ല​പ്പു​ഴ: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഷ​ധി​ച്ച് സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ത​മ്പി മേ​ട്ടു​ത​റ പാ​ർ​ട്ടി വി​ട്ടു. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ത​മ്പി.

തു​ട​ർ​ച്ച​യാ​യ അ​വ​ഗ​ണ​ന​യി​ലും വേ​ട്ട​യാ​ട​ലി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​വ​ച്ച​തെ​ന്ന് ത​മ്പി മേ​ട്ടു​ത​റ പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ത​മ്പി​യു​ടെ പേ​രു​മു​ണ്ടാ​യി​രു​ന്നു.
More in Latest News :