തിരുവനന്തപുരം: ലതിക സുഭാഷിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് ലാലി വിൻസന്റ്. മുണ്ഡനം ചെയ്ത മുടി വളരും, എന്നാൽ പാർട്ടിക്കുണ്ടായ അപമാനം ആര് മാറ്റുമെന്ന് ലാലി വിൻസന്റ് ചോദിച്ചു.
ലതികയുടെ പ്രവൃത്തി എതിരാളികൾ ആയുധമാക്കി. കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ സമ്മർദത്തിലാക്കുക മാത്രമാണ് അവർ ചെയ്തത്. ലതികയെയും ഭർത്താവിനെയും കോൺഗ്രസ് വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടെന്നും ലാലി പറഞ്ഞു.