+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​തി​ൽ എ​ല്ലാ​വ​രും പ​രാ​ജ​യ​പ്പെ​ട്ടു; ആ​ഞ്ഞ​ടി​ച്ച് ആ​നി​രാ​ജ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​ക​ൾ സ്ത്രീ​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കാ​ത്ത​തിനെതിരേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് ആ​നി​രാ​ജ രം​ഗ​ത്ത്. സ്ത്രീ​ക​ൾ​ക്ക് പ്രാ​തി
സ്ത്രീ​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​തി​ൽ എ​ല്ലാ​വ​രും പ​രാ​ജ​യ​പ്പെ​ട്ടു; ആ​ഞ്ഞ​ടി​ച്ച് ആ​നി​രാ​ജ
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​ക​ൾ സ്ത്രീ​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കാ​ത്ത​തിനെതിരേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് ആ​നി​രാ​ജ രം​ഗ​ത്ത്. സ്ത്രീ​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് അ​വ​ർ പറഞ്ഞു.

ല​തി​ക സു​ഭാ​ഷി​നെ കോ​ൺ​ഗ്ര​സിൽ ത​ഴ​ഞ്ഞ​തി​ലാ​ണ് ആ​നി​രാ​ജ​യു​ടെ പ്ര​തി​ക​ര​ണം. ല​തി​ക​യെ പോ​ലു​ള്ള​വ​രെ പു​രു​ഷ നേ​താ​ക്ക​ൾ അ​പ​ഹ​സി​ക്കു​ക​യാ​ണ്. ഇ​ട​തു പാ​ർ​ട്ടി​ക​ൾ പോ​ലും സ്ത്രീ​ക​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കാ​ത്ത​ത് നി​രാ​ശാ​ജ​ന​ക​മെ​ന്നും ആ​നി​രാ​ജ തു​റ​ന്ന​ടി​ച്ചു.
More in Latest News :