+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്കെ​തി​രേ ഇ​എം​സി​സി ഡ​യ​റ​ക്ട​ർ സ്ഥാ​നാ​ർ​ഥി; കു​ണ്ട​റ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും

കൊ​ല്ലം: മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​ക്കെ​തി​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ഇ​എം​സി​സി ഡ​യ​റ​ക്ട​ർ ഷി​ജു വ​ർ​ഗീ​സ്. കു​ണ്ട​റ​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ
മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്കെ​തി​രേ ഇ​എം​സി​സി ഡ​യ​റ​ക്ട​ർ സ്ഥാ​നാ​ർ​ഥി; കു​ണ്ട​റ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും
കൊ​ല്ലം: മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​ക്കെ​തി​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ഇ​എം​സി​സി ഡ​യ​റ​ക്ട​ർ ഷി​ജു വ​ർ​ഗീ​സ്. കു​ണ്ട​റ​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​വി​വാ​ദ​ത്തി​ൽ മ​ന്ത്രി ത​ങ്ങ​ളെ വ​ഞ്ചി​ച്ചു. മ​ന്ത്രി​ക്കും മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​മാ​ണ് പി​ഴ​വു പ​റ്റി​യ​ത്. ഇ​ത് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തെ​ന്നും ഷി​ജു വർഗീസ് പ​റ​ഞ്ഞു.
More in Latest News :