+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റ്റ്യാ​ടി​യി​ൽ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി സി​പി​എം സ്ഥാ​നാ​ർ​ഥി

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ല്‍ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​കും. കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ജ​യ​സാ​ധ്യ​ത​യും പാ​ർ​ട്ടി ക
കു​റ്റ്യാ​ടി​യി​ൽ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി സി​പി​എം സ്ഥാ​നാ​ർ​ഥി
കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ല്‍ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​കും. കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ജ​യ​സാ​ധ്യ​ത​യും പാ​ർ​ട്ടി ക​മ്മിറ്റി​ക​ളു​ടെ അ​ഭി​പ്രാ​യ​വും മാ​നി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെന്നും ജില്ലാ ഘടകം അറിയിച്ചു.

കു​റ്റ്യാ​ടി​യി​ൽ രൂ​പ​പ്പെ​ട്ട സ​വി​ശേ​ഷ​മാ​യ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കു​റ്റ്യാ​ടി സീ​റ്റ് സി​പി​എ​മ്മി​നു വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. കു​റ്റ്യാ​ടി​യി​ലെ പ്ര​തി​ഷേ​ധം വി​ജ​യ സാ​ധ്യ​ത​യെ കൂ​ടി ബാ​ധി​ക്കാ​നി​ട​യു​ണ്ട് എ​ന്ന​തി​നാ​ല്‍ സി​പി​എം പു​ന​രാ​ലോ​ച​ന​ക്കും ത​യാ​റാ​കു​ക​യാ​യി​രു​ന്നു.
More in Latest News :