+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 33,600 രൂ​പ​യി​ലും ഗ്രാ​മി​ന് 4,200 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ട
സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 33,600 രൂ​പ​യി​ലും ഗ്രാ​മി​ന് 4,200 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ പ​വ​ന് 42,000 രൂ​പ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന വി​ല. പി​ന്നീ​ട് സ്വ​ർ​ണ വി​ല താ​ഴേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു.
More in Latest News :