+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ണ​റാ​യി വി​ജ​യ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കു​ന്ന അ​ദ്ദേ​ഹം രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ക​ണ്ണൂ​ർ ക​ള​ക്ട്രേ​റ്റി​ൽ എത്തി വ​ര​ണാ​ധ
പി​ണ​റാ​യി വി​ജ​യ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കു​ന്ന അ​ദ്ദേ​ഹം രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ക​ണ്ണൂ​ർ ക​ള​ക്ട്രേ​റ്റി​ൽ എത്തി വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്നി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു പ​ത്രി​കാ സ​മ​ർ​പ്പ​ണം. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ണ​റാ​യി വി​ജ​യ​നൊ​പ്പം എത്തിയിരുന്നു.
More in Latest News :