+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ന​ലൂ​രി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി ലീ​ഗ് സ്ഥാ​നാ​ർ​ഥി

കോ​ഴി​ക്കോ​ട്: പു​ന​ലൂ​രി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണിയെ മു​സ്‌​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല പി.​എം.​എ സ​ലാ​മി​നും ന​
പു​ന​ലൂ​രി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി ലീ​ഗ് സ്ഥാ​നാ​ർ​ഥി
കോ​ഴി​ക്കോ​ട്: പു​ന​ലൂ​രി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണിയെ മു​സ്‌​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല പി.​എം.​എ സ​ലാ​മി​നും ന​ൽ​കി. അ​തേ​സ​മ​യം, പേ​രാ​മ്പ്ര​യി​ല്‍ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഇ​തി​നി​ടെ, ക​ള​മ​ശ​ശേ​രി സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീ​ഗി​ൽ ത​ർ​ക്കം മു​റുകു​ക​യാ​ണ്. എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​മ​ത​രു​ടെ യോ​ഗം രാവിലെ ചേ​ർ​ന്നു. അ​ഹ​മ്മ​ദ് ക​ബീ​റി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണ് യോ​ഗ​ത്തി​നെ​ത്തി​യ​ത്.
More in Latest News :