+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ടി​മാ​ലി നാ​ര്‍​കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡാ​ണ് ക​ഞ്ചാ​വ് സം​ഘ​ത്
അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ടി​മാ​ലി നാ​ര്‍​കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡാ​ണ് ക​ഞ്ചാ​വ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. രാ​ജാ​ക്കാ​ട്, ബൈ​സ​ണ്‍ വാ​ലി സ്വ​ദേ​ശി​ക​ളാ​യ ഏ​ഞ്ച​ല്‍, ഏ​ലി​യാ​സ് എ​ന്നി​വ​രാ​ണ്.

രാ​ജാ​ക്കാ​ട് ക​ള്ളി​മാ​ലി​ക​ര​യി​ല്‍​നി​ന്നു​മാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. രാ​ജാ​ക്കാ​ട്, ബൈ​സ​ണ്‍​വാ​ലി വി​ല്ലേ​ജു​ക​ളി​ലെ ര​ഹ​സ്യ സ​ങ്കേ​ത​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചു വ​ച്ച് കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ എ​ത്തി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്ന ക​ണ്ണി​ക​ളി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​വ​ര്‍.

കി​ലോ​യ്ക്ക് 35,000 രൂ​പ നി​ര​ക്കി​ല്‍ ആ​യി​രു​ന്നു വി​ല്‍​പ​ന. ക​ഞ്ചാ​വ് വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.
More in Latest News :