+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​കെ. ര​മ; ആ​ര്‍​എം​പി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​ര്‍​എം​പി നേ​താ​വ് കെ.​കെ. ര​മ. വ​ട​ക​ര​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​നി​ല്ലെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യി ര
മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​കെ. ര​മ; ആ​ര്‍​എം​പി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​ര്‍​എം​പി നേ​താ​വ് കെ.​കെ. ര​മ. വ​ട​ക​ര​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​നി​ല്ലെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യി ര​മ പ​റ​ഞ്ഞു.

ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ന​ട​ക്കു​ന്ന​ത്. വ​ട​ക​ര​യി​ല്‍ നി​ന്ന് കെ.​കെ ര​മ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ആ​ര്‍​എം​പി​യെ പി​ന്തു​ണ​ച്ചി​രു​ന്നു.

എ​ല്‍​ജെ​ഡി​യു​ടെ മ​ന​യ​ത്ത് ച​ന്ദ്ര​നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ വ​ട​ക​ര​യി​ലെ സ്ഥാ​നാ​ര്‍​ത്ഥി. എം. ​രാ​ജേ​ഷ് കു​മാ​ർ ആ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.
More in Latest News :