+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി അ​റേ​ബ്യ​യി​ൽ 348 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; നാ​ല് മ​ര​ണം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ 348 പേ​ർ​ക്ക് കൂ​ടി പു​തു​താ​യി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ നാ​ലു പേ​ർ മ​രി​ച്ചു. 2
സൗ​ദി അ​റേ​ബ്യ​യി​ൽ 348 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; നാ​ല് മ​ര​ണം
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ 348 പേ​ർ​ക്ക് കൂ​ടി പു​തു​താ​യി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ നാ​ലു പേ​ർ മ​രി​ച്ചു. 247 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​തു​വ​രെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,82,407 ആ​യി. ഇ​വ​രി​ൽ 3,72,703 പേ​ർ​ക്കും രോ​ഗം ഭേ​ദ​മാ​യി. ആ​കെ മ​ര​ണ​സം​ഖ്യ 6,567 ആ​യി.​രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി 3,137 പേ​ർ ചി​കി​ത്സ​യി​ൽ ഉ​ണ്ട്. ഇ​വ​രി​ൽ 555 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 97.5 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.8 ശ​ത​മാ​ന​വു​മാ​ണ്.
More in Latest News :