+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ല്‍ ഞാ​യ​റാ​ഴ്ച 1,992 പേ​ര്‍​ക്ക് കോ​വി​ഡ്; ഏ​ഴ് മ​ര​ണം

അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ ഞാ​യ​റാ​ഴ്ച 1,992 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 2,169 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യ​പ്പോ​ള്‍ ഏ​ഴ് പു​തി​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി രാ​ജ്യ​ത്ത
യു​എ​ഇ​യി​ല്‍ ഞാ​യ​റാ​ഴ്ച 1,992 പേ​ര്‍​ക്ക് കോ​വി​ഡ്; ഏ​ഴ് മ​ര​ണം
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ ഞാ​യ​റാ​ഴ്ച 1,992 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 2,169 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യ​പ്പോ​ള്‍ ഏ​ഴ് പു​തി​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.

ഇ​തു​വ​രെ രാ​ജ്യ​ത്ത് 4,26,397 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 4,05,647 പേ​രും ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി. 1,395 പേ​ര്‍​ക്ക് കോ​വി​ഡ് കാ​ര​ണ​മാ​യി ജീ​വ​ന്‍ ന​ഷ്‍​ട​മാ​വു​ക​യും ചെ​യ്‍​തു. നി​ല​വി​ല്‍ 19,335 കോ​വി​ഡ് രോ​ഗി​ക​ള്‍ രാ​ജ്യ​ത്തു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​ത്തി​യ 2,32,901 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്നാ​ണ് പു​തി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3.38 കോ​ടി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.
More in Latest News :