+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യ്ക്ക് ടോ​സ്, ഇം​ഗ്ല​ണ്ടി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ട്വി​ന്‍റി20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ഷാ​ൻ കി​ഷ​നും സൂ​ര്യ​കു​മാ​ർ യാ​ദ​വി​നും ഇ​ന്ത്യ അ​വ​സ​രം ന​ൽ​കി. ഇ​രു​വ​രു​ടെ
ഇ​ന്ത്യ​യ്ക്ക് ടോ​സ്, ഇം​ഗ്ല​ണ്ടി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു
അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ട്വി​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ഷാ​ൻ കി​ഷ​നും സൂ​ര്യ​കു​മാ​ർ യാ​ദ​വി​നും ഇ​ന്ത്യ അ​വ​സ​രം ന​ൽ​കി. ഇ​രു​വ​രു​ടെ​യും ട്വി​ന്‍റി-20 അ​രേ​ങ്ങ​റ്റ മ​ത്സ​ര​മാ​ണി​ത്.

ശി​ഖ​ർ ധ​വാ​നും അ​ക്സ​ർ പ​ട്ടേ​ലു​മാ​ണ് ടീ​മി​ന് പു​റ​ത്ത് പോ​കു​ന്ന​ത്. ഇം​ഗ്ല​ണ്ട് ടീ​മി​ൽ ഒ​രു മാ​റ്റ​മാ​ണു​ള്ള​ത്. മാ​ർ​ക്ക് വു​ഡി​ന് പ​ക​രം ടോം ​ക​റ​ൻ ടീ​മി​ലേ​ക്ക് എ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ന്‍റെ തോ​ൽ​വി​ക്ക് പ​ക​രം വി​ട്ടാ​നാ​ണ് ഇ​ന്ന് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.
More in Latest News :