+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​വി​കു​ള​ത്ത് എ.​രാ​ജ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​വി​കു​ളം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ത്ഥി​യാ​യി അ​ഡ്വ: എ ​രാ​ജ മ​ത്സ​രി​ക്കും. ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു
ദേ​വി​കു​ള​ത്ത് എ.​രാ​ജ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​വി​കു​ളം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ത്ഥി​യാ​യി അ​ഡ്വ: എ ​രാ​ജ മ​ത്സ​രി​ക്കും. ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി​യ​ങ്ക​മാ​ണ് രാ​ജ​യ്ക്ക്. ബി​എ, എ​ല്‍​എ​ല്‍​ബി ബി​രു​ദ​ധാ​രി​യാ​ണ്. കോ​യ​മ്പ​ത്തൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ളേ​ജി​ൽ നി​ന്ന് നി​യ​മ​ബി​രു​ദം നേ​ടി. ഡി​വൈ​എ​ഫ്‌​ഐ ഇ​ടു​ക്കി ജി​ല്ലാ ട്ര​ഷ​റ​ർ, ഓ​ള്‍ ഇ​ന്ത്യാ ലോ​യേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

2009 മു​ത​ല്‍ ദേ​വി​കു​ളം മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​ണ്. 2018 മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ൻ.
More in Latest News :