+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

86 സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി; നേ​മ​ത്ത് മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 86 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. നേ​മ​ത്ത് കെ.​മു​ര​ളീ​ധ​ര​ൻ എം​പി​യെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​രി
86 സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി; നേ​മ​ത്ത് മു​ര​ളീ​ധ​ര​ൻ
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 86 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. നേ​മ​ത്ത് കെ.​മു​ര​ളീ​ധ​ര​ൻ എം​പി​യെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​രി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും ഹ​രി​പ്പാ​ട് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ജ​ന​വി​ധി തേ​ടും.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ.​ബാ​ബു​വി​ന് വീ​ണ്ടും അ​വ​സ​രം ല​ഭി​ച്ചു. ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന ഇ​രി​ക്കൂ​രി​ൽ സോ​ണി സെ​ബാ​സ്റ്റ്യ​നെ മ​റി​ക​ട​ന്ന് സ​ജീ​വ് ജോ​സ​ഫ് സ്ഥാ​നാ​ർ​ഥി​ത്വം നേ​ടി.

മൂ​വാ​റ്റു​പു​ഴ​യി​ൽ മാ​ത്യൂ കു​ഴ​ൽ​നാ​ട​നാ​ണ് മ​ത്സ​ര രം​ഗ​ത്ത്. കോ​ന്നി​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് നി​ർ​ദ്ദേ​ശി​ച്ച റോ​ബി​ൻ പീ​റ്റ​ർ സ്ഥാ​നാ​ർ​ഥി​യാ​യി.

92 സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത്. ആ​റ് സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. ക​ൽ​പ്പ​റ്റ, നി​ല​മ്പൂ​ർ, വ​ട്ടി​യൂ​ർ​ക്കാ​വ്, കു​ണ്ട​റ, ത​വ​നൂ​ർ, പ​ട്ടാ​മ്പി മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ളെ അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക

കാ​സ​ർ​ഗോ​ഡ്

ഉ​ദു​മ ബാ​ല​കൃ​ഷ്ണ​ന്‍-​പെ​രി​യ
കാ​ഞ്ഞ​ങ്ങാ​ട്‌-​പി.​വി.​സു​രേ​ഷ്‌

ക​ണ്ണൂ​ർ

പ​യ്യ​ന്നൂ​ര്‍-​എം.​പ്ര​ദീ​പ് കു​മാ​ര്‍
ക​ല്ല്യാ​ശ്ശേ​രി-​ബ്രി​ജേ​ഷ് കു​മാ​ര്‍
ത​ളി​പ്പ​റ​മ്പ്‌-​വി.​പി അ​ബ്ദു​ള്‍ റ​ഷീ​ദ്
ക​ണ്ണൂ​ര്‍-​സ​തീ​ശ​ന്‍ പാ​ച്ചേ​നി
ഇ​രി​ക്കൂ​ര്‍-​സ​ജീ​വ് ജോ​സ​ഫ്
ത​ല​ശ്ശേ​രി-​എം.​കെ.​അ​ര​വി​ന്ദാ​ക്ഷ​ന്‍
പേ​രാ​വൂ​ര്‍-​സ​ണ്ണി ജോ​സ​ഫ്

വ​യ​നാ​ട്

മാ​ന​ന്ത​വാ​ടി-​പി.​കെ ജ​യ​ല​ക്ഷ്മി
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി-​ഐ.​സി ബാ​ല​കൃ​ഷ്ണ​ന്‍

കോ​ഴി​ക്കോ​ട്‌

നാ​ദാ​പു​രം-​കെ.​പ്ര​വീ​ണ്‍ കു​മാ​ര്‍
കൊ​യി​ലാ​ണ്ടി-​എ​ന്‍. സു​ബ്ര​ഹ്മ​ണ്യം
ബാ​ലു​ശ്ശേ​രി-​ധ​ര്‍​മ്മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി
കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്-​കെ.​എം അ​ഭി​ജി​ത്ത്
ബേ​പ്പു​ര്‍-​പി.​എം നി​യാ​സ്

മ​ല​പ്പു​റം‌

പൊ​ന്നാ​നി-​എം.​എം.​രോ​ഹി​ത്ത്
വ​ണ്ടൂ​ര്‍-​എ.​പി. അ​നി​ല്‍​കു​മാ​ര്‍

പാ​ല​ക്കാ​ട്‌‌

തൃ​ത്താ​ല-​വി.​ടി.​ബ​ല്‍​റാം
മ​ല​മ്പു​ഴ-​എ​സ്.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ന്‍
പാ​ല​ക്കാ​ട്-​ഷാ​ഷി പ​റ​മ്പി​ല്‍
ഒ​റ്റ​പ്പാ​ലം-​പി.​ആ​ര്‍.​സ​രി​ന്‍
ഷൊ​ര്‍​ണ്ണൂ​ര്‍-​ടി.​എ​ച്ച്.​ഫി​റോ​സ് ബാ​ബു
ആ​ല​ത്തൂ​ര്‍-​പാ​ള​യം പ്ര​ദീ​പ്‌
ത​രൂ​ര്‍-​കെ.​എ.​ഷീ​ബ
ചി​റ്റൂ​ര്‍-​സു​മേ​ഷ് അ​ച്യു​ത​ന്‍

തൃ​ശൂ​ർ

വ​ട​ക്കാ​ഞ്ചേ​രി-​അ​നി​ല്‍ അ​ക്ക​ര
ഒ​ല്ലൂ​ര്‍-​ജോ​സ് വ​ള്ളൂ​ര്‍
പു​തു​ക്കാ​ട്-​അ​നി​ല്‍ അ​ന്തി​ക്കാ​ട്‌
തൃ​ശൂ​ർ-​പ​ദ്മ​ജ വേ​ണു​ഗോ​പാ​ല്‍
നാ​ട്ടി​ക-​സു​നി​ല്‍ ലാ​ലൂ​ര്‍
മ​ണ​ലൂ​ര്‍-​വി​ജ​യ ഹ​രി
ക​യ്പ​മം​ഗ​ലം-​ശോ​ഭ സു​ബി​ന്‍
ചാ​ല​ക്കു​ടി-​ടി.​ജെ.​സ​നീ​ഷ് കു​മാ​ര്‍
ചേ​ല​ക്ക​ര-​പി.​സി ശ്രീ​കു​മാ​ര്‍
കൊ​ടു​ങ്ങ​ല്ലൂ​ര്‍-​എം പി ​ജാ​ക്‌​സ​ണ്‍
കു​ന്ദം​കു​ളം-​ജ​യ​ശ​ങ്ക​ര്‍

എ​റ​ണാ​കു​ളം

കൊ​ച്ചി-​ടോ​ണി ച​മ്മി​ണി
വൈ​പ്പി​ന്‍-​ദീ​പ​ക് ജോ​യ്
തൃ​ക്കാ​ക്ക​ര-​പി.​ടി തോ​മ​സ്
പെ​രു​മ്പാ​വൂ​ര്‍-​എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി
എ​റ​ണാ​കു​ളം-​ടി.​ജെ വി​നോ​ദ്
തൃ​പ്പു​ണി​ത്തു​റ-​കെ. ബാ​ബു
കു​ന്ന​ത്തു​നാ​ട്-​വി.​പി സ​ജീ​ന്ദ്ര​ന്‍
ആ​ലു​വ-​അ​ന്‍​വ​ര്‍ സാ​ദ​ത്ത്
മൂ​വാ​റ്റു​പ്പു​ഴ-​മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍
അ​ങ്ക​മാ​ലി-​റോ​ജി എം.​ജോ​ണ്‍
പ​റ​വൂ​ര്‍-​വി.​ഡി സ​തീ​ശ​ന്‍

ഇ​ടു​ക്കി

ദേ​വി​കു​ളം-​ഡി.​കു​മാ​ര്‍
പീ​രു​മേ​ട്‌-​സി​റി​യ​ക് തോ​മ​സ്‌
ഉ​ടു​മ്പ​ന്‍ ചോ​ല-​ഇ.​എം.​അ​ഗ​സ്തി

കോ​ട്ട​യം

വൈ​ക്കം-​ഡോ.​പി.​ആ​ര്‍.​സോ​ന
കാ​ഞ്ഞി​ര​പ്പ​ള്ളി-​ജോ​സ​ഫ് വാ​ഴ​ക്ക​ന്‍
പൂ​ഞ്ഞാ​ര്‍-​ടോ​മി ക​ല്ലാ​നി
കോ​ട്ട​യം-​തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍
പു​തു​പ്പ​ള്ളി-​ഉ​മ്മ​ന്‍​ചാ​ണ്ടി

ആ​ല​പ്പു​ഴ

ചെ​ങ്ങ​ന്നൂ​ര്‍-​എം.​മു​ര​ളി
കാ​യം​കു​ളം-​അ​രി​ത ബാ​ബു
അ​മ്പ​ല​പ്പു​ഴ-​അ​ഡ്വ.​എം.​ലി​ജു
ചേ​ര്‍​ത്ത​ല-​എ​സ്.​ശ​ര​ത്‌
അ​രൂ​ര്‍-​ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍
ഹ​രി​പ്പാ​ട്‌-​ര​മേ​ശ് ചെ​ന്നി​ത്ത​ല
മാ​വേ​ലി​ക്ക​ര-​കെ.​കെ.​ഷാ​ജു
ആ​ല​പ്പു​ഴ-​കെ.​എ​സ്.​മ​നോ​ജ്‌

പ​ത്ത​നം​തി​ട്ട
ആ​റ​ന്മു​ള കെ.​ശി​വ​ദാ​സ​ന്‍ നാ​യ​ർ
റാ​ന്നി റി​ങ്കു ചെ​റി​യാ​ന്‍‌
കോ​ന്നി റോ​ബി​ന്‍ പീ​റ്റ​ര്‍
അ​ടൂ​ര്‍ എം.​ജി.​ക​ണ്ണ​ൻ

കൊ​ല്ലം

കൊ​ല്ലം-​ബി​ന്ദു കൃ​ഷ്ണ
ക​രു​നാ​ഗ​പ്പ​ള്ളി-​സി.​ആ​ർ. മ​ഹേ​ഷ്
കൊ​ട്ടാ​ര​ക്ക​ര-​ര​ശ്മി.​ആ​ർ
ച​ട​യ​മം​ഗ​ലം-​എം.​എം.​ന​സീ​ര്‍
ചാ​ത്ത​ന്നൂ​ര്‍-​പീ​താം​ബ​ര കു​റു​പ്പ്‌
പ​ത്ത​നാ​പു​രം-​ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല

തി​രു​വ​ന​ന്ത​പു​രം

വ​ര്‍​ക്ക​ല-​ബി.​ആ​ര്‍.​എം.​ഷ​ഫീ​ര്‍
ചി​റ​യി​ന്‍​കീ​ഴ്‌-​ബി.​എ​സ്.​അ​നൂ​പ്‌
നെ​ടു​മ​ങ്ങാ​ട്‌-​പി.​എ​സ്.​പ്ര​ശാ​ന്ത്‌
വാ​മ​ന​പു​രം-​ആ​നാ​ട് ജ​യ​ന്‍
ക​ഴ​ക്കൂ​ട്ടം-​ഡോ.​എ​സ്.​എ​സ്.​ലാ​ല്‍
നേ​മം-​കെ.​മു​ര​ളീ​ധ​ര​ന്‍
തി​രു​വ​ന​ന്ത​പു​രം-​വി.​എ​സ്.​ശി​വ​കു​മാ​ര്‍
കാ​ട്ടാ​ക്ക​ട-​മ​ല​യി​ന്‍​കീ​ഴ് വേ​ണു​ഗോ​പാ​ല്‍
അ​രു​വി​ക്ക​ര-​കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ന്‍
നെ​യ്യാ​റ്റി​ന്‍​ക​ര-​ആ​ര്‍.​ശെ​ല്‍​വ​രാ​ജ്‌
കോ​വ​ളം-​എം.​വി​ന്‍​സെ​ന്‍റ്
പാ​റ​ശാ​ല-​അ​ന്‍​സ​ജി​ത റ​സ​ല്‍
More in Latest News :