+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​മ​ത്ത് സി​പി​എം-​ബി​ജെ​പി മ​ത്സ​രം; വ്യ​ക്തി​മ​ത്സ​ര​ത്തി​ന് ഇ​ത് ഗ​ട്ടാ​ഗു​സ്തി​യ​ല്ല: വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് സി​പി​എ​മ്മി​ലും ബി​ജെ​പി​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി. കെ. ​മു​ര​ളീ​ധ​ര​ന്‍ നേ​മ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി വ
നേ​മ​ത്ത് സി​പി​എം-​ബി​ജെ​പി മ​ത്സ​രം; വ്യ​ക്തി​മ​ത്സ​ര​ത്തി​ന് ഇ​ത് ഗ​ട്ടാ​ഗു​സ്തി​യ​ല്ല: വി. ​ശി​വ​ൻ​കു​ട്ടി
തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് സി​പി​എ​മ്മി​ലും ബി​ജെ​പി​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി. കെ. ​മു​ര​ളീ​ധ​ര​ന്‍ നേ​മ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി വ​രു​മെ​ന്ന വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി.

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല. വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ല. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ആ​രാ​ണ് എ​ന്ന​ത് പ്ര​ശ്‌​ന​മ​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് നേ​മ​ത്ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.
More in Latest News :