+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടി​ട​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​കൊ​ണ്ട​ല്ല: സു​രേ​ന്ദ്ര​ൻ

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും ജ​ന​വി​ധി തേ​ടു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​കൊ​ണ്ട​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. സ്ഥ
ര​ണ്ടി​ട​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​കൊ​ണ്ട​ല്ല: സു​രേ​ന്ദ്ര​ൻ
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും ജ​ന​വി​ധി തേ​ടു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​കൊ​ണ്ട​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​ന്ന​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഞ്ചേ​ശ്വ​ര​വും കോ​ന്നി​യും ത​നി​ക്ക് പ്രി​യ​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 87 വോ​ട്ടി​ന് ന​ഷ്ട​മാ​യ മ​ണ്ഡ​ല​മാ​ണ് മ​ഞ്ചേ​ശ്വ​രം. ഇ​ത്ത​വ​ണ സീ​റ്റ് പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ഞ്ചേ​ശ്വ​ര​ത്ത് ജ​ന​വി​ധി തേ​ടു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​കാ​രി​ക​മാ​യ ബ​ന്ധ​മു​ണ്ടാ​യ മ​ണ്ഡ​ല​മാ​ണ് കോ​ന്നി. അ​തി​നാ​ലാ​ണ് അ​വി​ടെ​യും ജ​ന​വി​ധി തേ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടി​ട​ത്തും വി​ജ​യി​ച്ചാ​ൽ ഏ​ത് രാ​ജി​വ​യ്ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ൽ നി​ന്നും അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി. ര​ണ്ടി​ട​ത്തും തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ട്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. അ​തി​നാ​ൽ എ​ല്ലാ വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നും ഭ​ര​ണം നേ​ടാ​ൻ ബി​ജെ​പി​ക്ക് ക​ഴി​യു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.
More in Latest News :