+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ​ത്രി​ക സ​മ​ർ​പ്പ​ണം ചൊ​വ്വാ​ഴ്ച

കോ​ട്ട​യം: നേ​മം അ​ഭ്യൂ​ഹ​ങ്ങ​ൾ അ​വ​സാ​നി​ച്ച​തോ​ടെ പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. ചൊ​വ്വാ​ഴ്ച പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും ഒ​പ്പം രാ​വി​
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ​ത്രി​ക സ​മ​ർ​പ്പ​ണം ചൊ​വ്വാ​ഴ്ച
കോ​ട്ട​യം: നേ​മം അ​ഭ്യൂ​ഹ​ങ്ങ​ൾ അ​വ​സാ​നി​ച്ച​തോ​ടെ പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. ചൊ​വ്വാ​ഴ്ച പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും ഒ​പ്പം രാ​വി​ലെ 11ന് ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ പാ​മ്പാ​ടി ബി​ഡി​ഒ​യ്ക്ക് മു​ൻ​പാ​കെ​യാ​കും പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

അ​തേ​സ​മ​യം ഉ​മ്മ​ൻ ചാ​ണ്ടി ത​ല​സ്ഥാ​ന​ത്താ​ണെ​ങ്കി​ലും പു​തു​പ്പ​ള്ളി​യി​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ പ്ര​ച​ര​ണം തു​ട​ങ്ങി. ഇ​ന്ന് മു​ത​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​നം ഉ​ൾ​പ്പ​ടെ തു​ട​ങ്ങി​യാ​ണ് പ്ര​ച​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​മ്പാ​ടി​യി​ൽ വ​ച്ച് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നും ന​ട​ക്കും. പാ​മ്പാ​ടി സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ലാ​ണ് യോ​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക​ത്താ​നം, പാ​മ്പാ​ടി, മീ​ന​ടം, അ​യ​ർ​ക്കു​ന്നം എ​ന്നി​വ​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സു​ക​ൾ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​റ്റ് ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ചൊ​ല്ലി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​മ്മ​ൻ ചാ​ണ്ടി ത​ല​സ്ഥാ​ന​ത്ത് തു​ട​രും.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഉ​മ്മ​ൻ ചാ​ണ്ടി​യും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ളോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ തീ​രു​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഈ ​ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം അ​ദ്ദേ​ഹം പു​തു​പ്പ​ള്ളി​യി​ലെ പ്ര​ച​ര​ണ​ത്തി​ൽ സ​ജീ​വ​മാ​കും.
More in Latest News :