+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ര​ളീ​ധ​ര​ൻ ന​ട്ടെ​ല്ലു​ള്ള നേ​താ​വ്; അ​ഭി​ന​ന്ദി​ച്ച് സു​രേ​ന്ദ്ര​ൻ

കാ​സ​ർ​ഗോ​ഡ്: നേ​മ​ത്ത് മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യ കെ.​മു​ര​ളീ​ധ​ര​നെ അ​ഭി​ന​ന്ദി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. മു​ര​ളീ​ധ​ര​ൻ ന​ട്ടെ​ല്ലു​ള്ള നേ​താ​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ
മു​ര​ളീ​ധ​ര​ൻ ന​ട്ടെ​ല്ലു​ള്ള നേ​താ​വ്; അ​ഭി​ന​ന്ദി​ച്ച് സു​രേ​ന്ദ്ര​ൻ
കാ​സ​ർ​ഗോ​ഡ്: നേ​മ​ത്ത് മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യ കെ.​മു​ര​ളീ​ധ​ര​നെ അ​ഭി​ന​ന്ദി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. മു​ര​ളീ​ധ​ര​ൻ ന​ട്ടെ​ല്ലു​ള്ള നേ​താ​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​മം മ​ണ്ഡ​ലം ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ സു​രേ​ന്ദ്ര​ൻ രാ​വി​ലെ മ​ഞ്ചേ​ശ്വ​ര​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് പ​റ​ന്നി​റ​ങ്ങി​യ​ത്. സു​രേ​ന്ദ്ര​ൻ മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി.

കോ​ന്നി​യാ​യി​രു​ന്നു മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മെ​ങ്കി​ലും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി സു​രേ​ന്ദ്ര​ൻ മ​ഞ്ചേ​ശ്വ​ര​ത്തി​ന് സ​മ്മ​തം മൂ​ളു​ക​യാ​യി​രു​ന്നു.
More in Latest News :