+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല​ത്തൂ​ർ സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണം; കോ​ഴി​ക്കോ​ട് കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് എം​പി എം.​കെ.​രാ​ഘ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ
എ​ല​ത്തൂ​ർ സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണം; കോ​ഴി​ക്കോ​ട് കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് എം​പി എം.​കെ.​രാ​ഘ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ അ​റി​യി​ച്ചു.

എ​ൻ​സി​പി വി​ട്ടു​വ​ന്ന മാ​ണി സി. ​കാ​പ്പ​ന്‍റെ പാ​ർ​ട്ടി​ക്കാ​ണ് നി​ല​വി​ൽ എ​ല​ത്തൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​പ്പ​ന്‍റെ പാ​ർ​ട്ടി​ക്ക് മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രി​ല്ലെ​ന്നും അ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നു​മാ​ണ് എം.​കെ.​രാ​ഘ​വ​ന്‍റെ മു​ന്ന​റി​യി​പ്പ്.

അ​തി​നി​ടെ എ​ല​ത്തൂ​ർ സീ​റ്റ് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പെ​ട്ടു.
More in Latest News :