+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ് സം​വി​ധാ​യ​ക​ൻ എ​സ്.​പി ജ​ന​നാ​ഥ​ൻ അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​മു​ഖ ത​മി​ഴ് സം​വി​ധാ​യ​ക​ൻ എ​സ്.​പി ജ​ന​നാ​ഥ​ൻ (61) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​റി​യി​ൽ‌ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന്
ത​മി​ഴ് സം​വി​ധാ​യ​ക​ൻ എ​സ്.​പി ജ​ന​നാ​ഥ​ൻ അ​ന്ത​രി​ച്ചു
ചെ​ന്നൈ: പ്ര​മു​ഖ ത​മി​ഴ് സം​വി​ധാ​യ​ക​ൻ എ​സ്.​പി ജ​ന​നാ​ഥ​ൻ (61) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​റി​യി​ൽ‌ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മ​സ്തി​ഷ്കാ​ഘ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം കു​ഞ്ഞ് വീ​ണ​ത്. സം​ഭ​വ സ​മ​യം വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​യാ​ണ് ബോ​ധ​ര​ഹി​ത​നാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. 2003 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​യ​ർ​കൈ ആ​ണ് ആ​ദ്യ സി​നി​മ. ഈ ​സി​നിമ​യ്ക്ക് അ​ദ്ദേ​ഹ​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ​ര​വും ല​ഭി​ച്ചു.
More in Latest News :