+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്. വാ​ർ​ത്ത കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യ
ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്. വാ​ർ​ത്ത കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​ജ​വാ​ർ​ത്ത​യ്ക്കു പി​ന്നി​ൽ ഐ ​ഗ്രൂ​പ്പു​കാ​ര​നാ​യ ത​ന്‍റെ നേ​താ​വി​ന്‍റെ ഓ​ഫീ​സ് സ്റ്റാ​ഫാ​ണ്. ത​ന്‍റെ ര​ക്തം കോ​ൺ​ഗ്ര​സ് ര​ക്ത​മാ​ണ്. ഇ​രു​പ​തു​വ​ർ​ഷ​ക്കാ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ സീ​റ്റ് നി​ഷേ​ധി​ച്ചെ​ന്ന പേ​രി​ൽ ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​നി​ല്ലെ​ന്നും ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ് വി​കാ​രാ​ധീ​ന​നാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.
More in Latest News :