+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥാ​നാ​ർ​ഥി മ​രി​ച്ച​താ​യി ബി​ജെ​പി മു​ഖ​പ​ത്ര​ത്തി​ൽ വാ​ര്‍​ത്ത; നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി സി​പി​ഐ

തൃ​ശൂ​ര്‍: സി​പി​ഐ സ്ഥാ​നാ​ർ​ഥി മ​രി​ച്ച​താ​യി പ​ത്ര​ത്തി​ന്‍റെ ച​ര​മ കോ​ള​ത്തി​ൽ വാ​ര്‍​ത്ത. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി സി​സി മു​കു​ന്ദ​ൻ മ​രി​ച്ച​താ​യാ​ണ്
സ്ഥാ​നാ​ർ​ഥി മ​രി​ച്ച​താ​യി ബി​ജെ​പി മു​ഖ​പ​ത്ര​ത്തി​ൽ വാ​ര്‍​ത്ത; നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി സി​പി​ഐ
തൃ​ശൂ​ര്‍: സി​പി​ഐ സ്ഥാ​നാ​ർ​ഥി മ​രി​ച്ച​താ​യി പ​ത്ര​ത്തി​ന്‍റെ ച​ര​മ കോ​ള​ത്തി​ൽ വാ​ര്‍​ത്ത. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി സി​സി മു​കു​ന്ദ​ൻ മ​രി​ച്ച​താ​യാ​ണ് വാ​ർ​ത്ത.

ബി​ജെ​പി​യു​ടെ മു​ഖ​പ​ത്ര​മാ​യ ജ​ന്മ​ഭൂ​മി​യി​ലാ​ണ് വാ​ർ​ത്ത​വ​ന്ന​ത്. മു​കു​ന്ദ​ന്‍റെ ഫോ​ട്ടോ സ​ഹി​ത​മാ​യി​രു​ന്നു ച​ര​മ കോ​ള​ത്തി​ൽ വാ​ര്‍​ത്ത ന​ൽ​കി​യ​ത്.

ജ​ന്മഭൂ​മി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​ഐ നേ​തൃ​ത്വം അ​റി​യി​ച്ചു. ഉ​ച്ച​ക്ക് ജി​ല്ലാ നേ​താ​ക്ക​ൾ തൃ​ശൂ​രി​ൽ വാ​ര്‍​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്.
More in Latest News :