+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​ത്തി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കുവൈത്ത് സിറ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി അ​ബ്ദു​ൾ റ​സാ​ഖ്(52)​ആ​ണ് മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത
കു​വൈ​ത്തി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
കുവൈത്ത് സിറ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി അ​ബ്ദു​ൾ റ​സാ​ഖ്(52)​ആ​ണ് മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ആം​ബു​ല​ൻ​സ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു.

എ​ന്നാ​ൽ വാ​ഹ​നം എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ബ്ദു​ൾ റ​സാ​ഖ് മ​രി​ച്ചി​രു​ന്നു. ഭാ​ര്യ വാ​ഹി​ദ. ര​ണ്ട് മ​ക്ക​ളു​ണ്ട്.
More in Latest News :