വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കമ്യൂണിക്കേഷന്‍ ശൃംഖലകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2019ലെ നിയമപ്രകാരം അഞ്ച് ചൈനീസ് കമ്പനികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന് കണ്ടെത്തി.
ഹുവാവേ ടെക്നോളജീസ്, ഇസഡ് ടിഇ കോര്പറേഷന്, ഹൈടെറ കമ്യൂണിക്കേഷന്‍സ് കോര്പറേഷന്, ഹാങ്ഷാവു ഹിക്വിഷന് ഡിജിറ്റല്‍ ടെക്നോളജി കമ്പനി, ദാഹുവ ടെക്നോളജി കമ്പനി എന്നിവയാണ് പട്ടികയിലുള്ളത്.
അഞ്ച് ചൈനീസ് കമ്പനികളില്‍ നിന്നും ഏതെങ്കിലും ചരക്കുകളോ സേവനങ്ങളോ വാങ്ങുന്നതില്‍ നിന്ന് ഏജന്‍സികളെ വിലക്കി 2020 ഓഗസ്റ്റിൽ അമേരിക്ക ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.