+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ന്പു​ഴ​യി​ൽ കോ​ണ്‍​ഗ്ര​സ്; ഭാ​ര​തീ​യ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ന് ന​ൽ​കി​യ സീ​റ്റ് തി​രി​ച്ചെ​ടു​ത്തു

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ​യി​ൽ കോ​ണ്‍​ഗ്ര​സ് ത​ന്നെ മ​ത്സ​രി​ക്കും. ഭാ​ര​തീ​യ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ന് ന​ൽ​കി​യ സീ​റ്റ് തി​രി​ച്ചെ​ടു​ത്തു. പ്രാ​ദേ​ശി​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്
മ​ല​ന്പു​ഴ​യി​ൽ കോ​ണ്‍​ഗ്ര​സ്; ഭാ​ര​തീ​യ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ന് ന​ൽ​കി​യ സീ​റ്റ് തി​രി​ച്ചെ​ടു​ത്തു
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ​യി​ൽ കോ​ണ്‍​ഗ്ര​സ് ത​ന്നെ മ​ത്സ​രി​ക്കും. ഭാ​ര​തീ​യ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ന് ന​ൽ​കി​യ സീ​റ്റ് തി​രി​ച്ചെ​ടു​ത്തു. പ്രാ​ദേ​ശി​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഭാ​ര​തീ​യ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ന് സീ​റ്റ് ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി​വി​ടു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ സി​റ്റിം​ഗ് മ​ണ്ഡ​ല​മാ​യ മ​ല​മ്പു​ഴ​യി​ൽ ക​ഴി‍​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യ​ത് വി.​എ​സ്. ജോ​യ് ആ​യി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ ഉ​റ​ച്ച മ​ണ്ഡ​ല​മാ​യ മ​ല​മ്പു​ഴ​യി​ൽ എ ​പ്ര​ഭാ​ക​ര​ൻ ആ​ണ് ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
More in Latest News :