+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​ജാ​ത ശി​ശു​വി​നെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ; അ​മ്മ ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ന​വ​ജാ​ത ശി​ശു​വി​നെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​ശീ​യ​പാ​ത​യി​ൽ ചു​ള്ളി​മ​ട​പേ​ട്ടേ​ക്കാ​ടാ​ണ് സം​ഭ​വം.കു​റ്റി​ക്കാ​ട്ടി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ
ന​വ​ജാ​ത ശി​ശു​വി​നെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ; അ​മ്മ ക​സ്റ്റ​ഡി​യി​ൽ
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ന​വ​ജാ​ത ശി​ശു​വി​നെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​ശീ​യ​പാ​ത​യി​ൽ ചു​ള്ളി​മ​ട​പേ​ട്ടേ​ക്കാ​ടാ​ണ് സം​ഭ​വം.

കു​റ്റി​ക്കാ​ട്ടി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് കു​ഞ്ഞി​നെ കി​ട​ത്തി​യി​രു​ന്ന​ത്. ക​ര​ച്ചി​ൽ കേ​ട്ട നാ​ട്ടു​കാ​രാ​ണ് കു​ഞ്ഞി​നെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, കു​ഞ്ഞി​ന്‍റെ അ​മ്മ​യെ​ന്ന് ക​രു​തു​ന്ന സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കു​ഞ്ഞി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :