+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ൻ ബി​ജെ​പി നേ​താ​വ് യ​ശ്വ​ന്ത് സി​ൻ​ഹ തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്നു

കോ​ൽ​ക്ക​ത്ത: മു​ന്‍ ബി​ജെ​പി നേ​താ​വ് യ​ശ്വ​ന്ത് സി​ന്‍​ഹ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് അദ്ദേഹം തൃ​ണ​മൂ​ലി​ല്‍ എ
മു​ൻ ബി​ജെ​പി നേ​താ​വ് യ​ശ്വ​ന്ത് സി​ൻ​ഹ തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്നു
കോ​ൽ​ക്ക​ത്ത: മു​ന്‍ ബി​ജെ​പി നേ​താ​വ് യ​ശ്വ​ന്ത് സി​ന്‍​ഹ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് അദ്ദേഹം തൃ​ണ​മൂ​ലി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

കോല്‍ക്കത്തയിലെ തൃണമൂല്‍ ഭവനിവച്ചായിരുന്നു ചടങ്ങ്. 1960 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന യ​ശ്വ​ന്ത് വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​യി​ല്‍ ധ​ന​കാ​ര്യ​വും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു. 2018ലാ​ണ് ബി​ജെ​പി വി​ടു​ന്ന​ത്.
More in Latest News :